അടപടലം പെട്ട് BJPയും
ദക്ഷിണേന്ത്യയില്‍ കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ താഴെ വീണതിന് ശേഷം കോണ്‍ഗ്രസ് കോമയിലെന്ന മട്ടിലായിരുന്നു. എന്നാല്‍ ഡികെ ശിവകുമാര്‍ സംസ്ഥാന പ്രസിഡണ്ടായി ചുമതല ഏറ്റെടുത്തതോടെ വന്‍ കുതിപ്പിനൊരുങ്ങുകയാണ് പാര്‍ട്ടി. യെദിയൂരപ്പയെ വെട്ടി ഭരണം തിരിച്ച് പിടിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഡികെയുടെ നേതൃത്വത്തിൽ കോൺഗ്രസിന് കഴിഞ്ഞ രണ്ട് മാസങ്ങളായി വലിയ മാറ്റം കാണാനുണ്ട്.